Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTആറളം വില്ലേജ് ഓഫിസർക്ക് കോവിഡ്; തഹസിൽദാറും 30 ജീവനക്കാരും നിരീക്ഷണത്തിൽ
text_fieldsbookmark_border
ഇരിട്ടി: ആറളം വില്ലേജ് ഓഫിസർക്കും വില്ലേജ് അസിസ്റ്റൻറിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിലായ ഇരിട്ടി തഹസിൽദാർ ഉൾപ്പെടെ താലൂക്കിലെ 30 ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ പോയി. വില്ലേജ് ഓഫിസർ കഴിഞ്ഞ ദിവസം ഔദ്യോഗിക ആവശ്യത്തിന് താലൂക്ക് ഓഫിസിൽ വന്നിരുന്നു. ഓഫിസിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതിയെന്ന് നിർദേശിച്ചിരുന്നു. നിരീക്ഷണത്തിൽ പോയവർ 10 ദിവസത്തിനുശേഷം പരിശോധന നടത്തിയശേഷം ജോലിയിൽ പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story