Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഭിമുഖം 25ന്

അഭിമുഖം 25ന്

text_fields
bookmark_border
കണ്ണൂർ: ജില്ല എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയ്​ബിലിറ്റി സൻെററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ​െസപ്​റ്റംബര്‍ 25ന് രാവിലെ 10 മുതല്‍ ഒരുമണിവരെ അഭിമുഖം നടത്തും. അക്കൗണ്ട്‌സ് അസിസ്​റ്റൻറ്, സൂപ്പര്‍വൈസര്‍, ഡെലിവറി ബോയ്‌സ്, കസ്​റ്റമര്‍ റിലേഷന്‍ഷിപ് മാനേജര്‍ (സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയ ശേഷി, സമൂഹ മാധ്യമം വഴിയുള്ള മാര്‍ക്കറ്റിങ്​ വിജ്ഞാനം), ഫ്ലോര്‍ മാനേജര്‍, ബില്ലിങ്​ സ്​റ്റാ​ഫ്​, സെയില്‍സ് സ്​റ്റാഫ്, പർച്ചേഴ്​സ് ഇന്‍ ചാര്‍ജ്, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, റിസീവിങ് ക്ലര്‍ക്ക്, പാക്കിങ് സ്​റ്റാഫ്, ഡ്രൈവര്‍/ഡെലിവറി (ടു വീലര്‍ ലൈസന്‍സ് നിർബന്ധം) എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്.എസ്.എല്‍.സി, പ്ലസ്​ ടു, ഡിഗ്രി, എം.ബി.എ, ഡിപ്ലോമ ഇന്‍ ലോജിസ്​റ്റിക്‌സ്, അക്കൗണ്ടിങ്​ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡി​ൻെറ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയ്​ബിലിറ്റി സൻെററില്‍ പേര് രജിസ്​റ്റര്‍ ചെയ്ത് ഇൻറര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്​റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610. .............................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story