Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് വ്യാപനം:...

കോവിഡ് വ്യാപനം: കൊട്ടിയൂർ പഞ്ചായത്ത് 25 വരെ അടച്ചിടും

text_fields
bookmark_border
കൊട്ടിയൂർ: കോവിഡ് വ്യാപനം രൂക്ഷമായ കൊട്ടിയൂർ പഞ്ചായത്തിൽ അടച്ചിടൽ തുടരാൻ പഞ്ചായത്ത് സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു. സെപ്റ്റംബർ 25 വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനാണ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം മാത്രം കൊട്ടിയൂരിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. മുമ്പ് 22 വരെയായിരുന്നു ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.
Show Full Article
TAGS:
Next Story