Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാറ്റുകേന്ദ്രം തകർത്ത്...

വാറ്റുകേന്ദ്രം തകർത്ത് 245 ലിറ്റർ വാഷ് പിടികൂടി

text_fields
bookmark_border
ശ്രീകണ്​ഠപുരം: നടുവിൽ, പോത്തുകുണ്ട് ഭാഗങ്ങളിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ എം.വി. അഷറഫി‍ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ വ്യാജ വാറ്റ് കേന്ദ്രം തകർത്തു. 245 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പോത്തുകുണ്ടിൽനിന്ന​്​ നാല് കിലോമീറ്റർ അകലെയുള്ള കുന്നിൻ മുകളിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ഏഴ് ബാരലുകളിലായി സൂക്ഷിച്ച വാഷാണ് പിടിച്ചെടുത്തത്. വാറ്റു സംഘം ഓടിരക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story