Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിസ തട്ടിപ്പ് കേസ്​:...

വിസ തട്ടിപ്പ് കേസ്​: പ്രതി 23 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
വളപട്ടണം: വിസ തട്ടിപ്പ് കേസിലെ പ്രതിയെ 23 വർഷത്തിനുശേഷം പൊലീസ് പിടികൂടി. വടകര സ്വദേശിയായ ഗോവിന്ദനെയാണ് (65) പിടികൂടിയത്. 1997ൽ കാട്ടാമ്പള്ളി സ്വദേശിയായ സ്ത്രീയിൽ നിന്ന്,​ വിദേശത്ത് പോകുന്നതിന് വിസ ശരിയാക്കി തരാമെന്നുപറഞ്ഞ് 12000 രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നാണ്​ ഇയാൾക്കെതിരെയുള്ള കേസ്. വളപട്ടണം എസ്.ഐ ഷിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രേമരാജൻ എന്നിവർ ചേർന്നാണ് വടകരയിൽനിന്ന്​ പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story