Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2020 11:58 PM GMT Updated On
date_range 2020-09-05T05:28:56+05:30കണ്ണൂര്‍ താലൂക്ക് അദാലത്ത് 22ന്
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് െസപ്റ്റംബര്‍ 22ന് നടക്കും. പരാതി അക്ഷയ കേന്ദ്രം മുഖേന ഇ-ആപ്ലിക്കേഷനിലോ Kannurtalukppa@gmail.comല്‍ നേരിട്ടോ സമര്‍പ്പിക്കാം. പരാതിക്കാരുടെ പേരും വിലാസവും വില്ലേജിൻെറ പേരും ഫോണ്‍ നമ്പറും പരാതി സംബന്ധിച്ച വ്യക്തമായ വിവരവും പരാതിയില്‍ കാണിക്കണം. പരാതി െസപ്റ്റംബര്‍ 12ന് ഉച്ച മൂന്നിനുമുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം.
Next Story