Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാസ്‌ക് ധരിക്കാത്തതിന്...

മാസ്‌ക് ധരിക്കാത്തതിന് 208 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 10,077 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. ജൂലൈ ഒന്നിന് മാത്രം 208 കേസുകളാണ് രജിസ്​റ്റര്‍ ചെയ്തത്. അടച്ചുപൂട്ടല്‍ ലംഘനം: 21 പേരെ അറസ്​റ്റ്​ ചെയ്തു കാസർകോട്​: ലോക്ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂലൈ ഒന്നിന് ഒമ്പത് കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. കാസര്‍കോട്-2, വിദ്യാനഗര്‍-1, ആദൂര്‍-1, മേല്‍പ്പറമ്പ-2, ബേക്കല്‍-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-3, വെള്ളരിക്കുണ്ട്-3, ചിറ്റാരിക്കാല്‍-1 എന്നീ സ്​റ്റേഷനുകളിലാണ് കേസുകള്‍ രജിസ്​റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 21 പേരെ അറസ്​റ്റ്​ ചെയ്തു. ഏഴ് വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്​റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2899 ആയി. വിവിധ കേസുകളിലായി 3,739 പേരെ അറസ്​റ്റ്​ചെയ്തു. 1,198 വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു. റാങ്ക് പട്ടിക റദ്ദായി കാസർകോട്​: കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (കന്നഡ മാധ്യമം കാറ്റഗറി നമ്പര്‍ 437//2014 ) തസ്തികയുടെ തിരഞ്ഞെടുപ്പിന് 2016 ജൂണ്‍ ആറിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2019 ജൂണ്‍ അഞ്ചിന് അവസാനിച്ചതിനാല്‍ 2019 ജൂണ്‍ ഏഴിന് റാങ്ക് പട്ടിക റദ്ദായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story