Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിലെ 19...

ജില്ലയിലെ 19 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമെൻറ്​​ സോണില്‍

text_fields
bookmark_border
ജില്ലയിലെ 19 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 19 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി കലക്​ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പയ്യന്നൂര്‍ നഗരസഭ -25,38,43, ചെറുകുന്ന് -3, മയ്യില്‍ -12, കണ്ണൂര്‍ കോര്‍പറേഷന്‍ -38, പട്ടുവം -6, കുറുമാത്തൂര്‍ -14, തലശ്ശേരി നഗരസഭ -47, മുഴപ്പിലങ്ങാട് -7,9, പിണറായി -3, പരിയാരം -14, ചപ്പാരപ്പടവ് -1, ധര്‍മടം -14, ഉളിക്കല്‍ -2 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആലക്കോട് -1, പേരാവൂര്‍ -6, കോളയാട് -9 വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ സോണുകളാക്കും. നേരത്തേ കണ്ടെയ്​ൻമൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന ചെറുകുന്ന് -12, കല്യാശ്ശേരി -13,14, പയ്യാവൂര്‍ -3,12, ആലക്കോട് -19, നടുവില്‍ -2, ഇരിട്ടി -9, പായം -11,13,17, ആറളം -1,6 തില്ലങ്കേരി -7,8,9,12, കണിച്ചാര്‍ -9,10, അയ്യങ്കുന്ന് -9, ചെമ്പിലോട് -15,18, ചെങ്ങളായി -5,8, എരമം കുറ്റൂര്‍ -17, എരുവേശ്ശി -2, ഇരിക്കൂര്‍ -9, കടമ്പൂര്‍ -6, കടന്നപ്പള്ളി പാണപ്പുഴ -12, കാങ്കോല്‍ ആലപ്പടമ്പ -5,14, കണ്ണൂര്‍ കോര്‍പറേഷന്‍ -27,46, കേളകം -1, കൊട്ടിയൂര്‍ -1,4, കുഞ്ഞിമംഗലം -13, മാലൂര്‍ 3,8, മുണ്ടേരി -4, മുഴക്കുന്ന് -2,6,10,15, നാറാത്ത് -14, പടിയൂര്‍ കല്യാട് -5,6,9, പന്ന്യന്നൂര്‍ -11, പാനൂര്‍ നഗരസഭ -1,8, പയ്യന്നൂര്‍ നഗരസഭ -4, പെരളശ്ശേരി -7, പേരാവൂര്‍ -11, പെരിങ്ങോം വയക്കര -2, പിണറായി -2, ശ്രീകണ്​ഠപുരം നഗരസഭ -12,22, വേങ്ങാട് -13,17 വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story