Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ 16 പേർക്ക്...

മാഹിയിൽ 16 പേർക്ക് പോസിറ്റിവ്

text_fields
bookmark_border
മാഹിയിൽ 16 പേർക്ക് പോസിറ്റിവ് മാഹി: മാഹി മേഖലയിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാലക്കര, മുണ്ടോക്ക്, ഡാഡി മുക്ക്, ഹസൻ മുക്ക്, പാറക്കൽ, ചൂടിക്കോട്ട എന്നിവിടങ്ങളിലുള്ളവർക്കാണ് രോഗബാധയുണ്ടായത്. ശനിയാഴ്​ച ഒരാൾ രോഗമുക്തി നേടി.
Show Full Article
TAGS:
Next Story