Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂർ ടൗൺ 16വരെ...

പേരാവൂർ ടൗൺ 16വരെ അടച്ചിടും

text_fields
bookmark_border
പേരാവൂര്‍: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ പേരാവൂർ 11ാം വാർഡും പേരാവൂർ ടൗണും സെപ്റ്റംബർ 16 വരെ അടച്ചിടാൻ സുരക്ഷ കമ്മിറ്റി തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി അറിയിച്ചു. ടൗണിലെ പലചരക്ക്​, പച്ചക്കറി, മത്സ്യ-മാംസ കടകൾ, ഹോട്ടലുകൾ എന്നിവക്ക് സ്വന്തം ജീവനക്കാരെവെച്ച് രാവിലെ എട്ടുമുതൽ ആറുവരെ ഹോം ഡെലിവറി മാത്രം നടത്താം. ഉപഭോക്താക്കളെ ടൗണിൽ വന്ന് സാധനങ്ങൾ വാങ്ങാൻ അനുവദിക്കില്ല. ടൗണിൽ ഒരാഴ്​ച വാഹന പാർക്കിങ്ങും അനുവദിക്കില്ല. റേഷൻ കട, മെഡിക്കൽ ​േഷാപ്പുകൾ എന്നിവ പ്രവർത്തിക്കും. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്ക് ജില്ല കലക്​ടറുടെ അനുമതി ലഭിച്ചാൽ പ്രവർത്തിക്കാം. അതേസമയം കുനിത്തലമുക്ക് പ്രദേശത്തെ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story