Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ 13 പേർക്ക്...

മാഹിയിൽ 13 പേർക്ക് കോവിഡ്

text_fields
bookmark_border
മാഹിയിൽ 13 പേർക്ക് കോവിഡ് മാഹി: മാഹി മേഖലയിൽ ബുധനാഴ്ച 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കപ്പട്ടികയിലുള്ള പൊലീസുകാരൻ ഉൾപ്പെടെ വളവിൽ ബീച്ചിൽ മൂന്നുപേർ, ഈസ്​റ്റ്​ പള്ളൂർ അവറോത്ത് സ്കൂളിനു സമീപം ഒരു പൊലീസുകാരൻ, ചാലക്കര അംഗൻവാടിക്ക് സമീപം താമസിക്കുന്ന ഫിഷറീസ് ഡിപ്പാർട്​മൻെറ്​ ജീവനക്കാരൻ, പൂഴിത്തല അഴിയൂർ കോഓപ്. ബാങ്കിന് സമീപം താമസിക്കുന്ന ഒരാൾ, ഈസ്​റ്റ്​ പള്ളൂരിൽ താമസിക്കുന്ന പ്രാദേശിക ചാനലിലെ ജീവനക്കാരൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. പന്തക്കൽ പബ്ലിക് ലൈബ്രറിക്ക് സമീപം താമസിക്കുന്ന വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഒരാൾ, പള്ളൂർ കോറോത്ത് അമ്പലത്തിന് അടുത്തായി താമസിക്കുന്ന ചെന്നൈയിൽ നിന്ന്​ മടങ്ങിയെത്തിയ ഒരാൾ, പുതുച്ചേരിയിൽ നിന്ന് തിരിച്ചെത്തിയ മുണ്ടോക്കിലെ ഗവ. സർവൻെറ്സ് ക്വാർട്ടേഴ്സിന് സമീപം, പാറാൽ ജങ്​ഷന് സമീപം എന്നിവിടങ്ങളിലുള്ള ഓരോ ആൾ, പൂഴിത്തല താമസിക്കുന്ന 69 വയസ്സ് പ്രായമുള്ള സ്ത്രീ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. മണ്ടപ്പറമ്പ് കോളനിയിൽ താമസിക്കുന്ന 46കാരിക്ക് വീണ്ടും രോഗബാധയുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story