Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 12:00 AM GMT Updated On
date_range 7 Feb 2022 12:00 AM GMTലത മങ്കേഷ്ക്കർ അനുസ്മരണം
text_fieldsbookmark_border
ഇരിക്കൂർ: ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്ക്കറുടെ നിര്യാണത്തിൽ ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ എസ്.പി.സി യൂനിറ്റ് അനുശോചിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.സി. ശൈലജ ഉദ്ഘാടനം ചെയ്തു. ജൂനിയർ കാഡറ്റ് കീർത്തന മോൾ അനുസ്മരണ പ്രഭാഷണം നടത്തി. എ.സി. റുബീന, മസ്ബൂബ, ടി. സുനിൽകുമാർ, വി.വി. സുനേഷ്, പി. ധന്യ മോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story