Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാമ്പ ഫെസ്റ്റ്

മാമ്പ ഫെസ്റ്റ് തുടങ്ങി

text_fields
bookmark_border
മാമ്പ ഫെസ്റ്റ് തുടങ്ങി
cancel
ചക്കരക്കല്ല്: മാമ്പ അശ്ശുഹുദ വാഫി കോളജ് വിദ്യാർഥി യൂനിയന്‍റെ നേതൃത്വത്തിലുള്ള കലാ കസർത്ത് ആർട്സ് ഫെസ്റ്റിന്​ തുടക്കമായി. പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ബുജൈർ വാഫി അധ്യക്ഷത വഹിച്ചു. പ്രഫ. ഇ.പി. കൃഷ്ണകുമാർ, സി.പി. അനസ്, എ.കെ. അബ്ദുൽ അസീസ് ഹാജി, സഹദ് വാഫി, സുനീഷ്, എൻ.എം. റഫീഖ് മുഴപ്പാല, അബ്ദുൽ ഖാദിർ അത്തിപ്പറ്റ, സൽമാനുൽ ഫാരിസി അത്താഴക്കുന്ന് എന്നിവർ സംസാരിച്ചു. --------------------------- cap: CKL Mamba മാമ്പ വാഫി വിദ്യാർഥികളുടെ ആർട്​സ്​ ഫെസ്റ്റിന്‍റെ ഉദ്ഘാടനം പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story