Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപതിമൂന്നുകാരിയെ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്​റ്റിൽ

text_fields
bookmark_border
ശ്രീകണ്ഠപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്​റ്റിൽ. ചുഴലിയിലെ വെള്ളുവ വീട്ടിൽ ദിനേശനെയാണ് (45) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. തളിപ്പറമ്പ് കോടതി ദിനേശനെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:
Next Story