Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 12:10 AM GMT Updated On
date_range 27 Nov 2021 12:10 AM GMTവനിത ലീഗ് പ്രവർത്തക സംഗമം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ മണ്ഡലം വനിത ലീഗ് സിറ്റിയിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം ജില്ല ജനറൽ സെക്രട്ടറി പി.പി. സാജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിത ലീഗ് പ്രസിഡൻറ് റഷീദ മഹലിൽ അധ്യക്ഷത വഹിച്ചു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫാരിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് വട്ടപ്പൊയിൽ, സി. സമീർ, പി.സി. അഹമ്മദ് കുട്ടി, കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ, സ്ഥിരം സമിതി ചെയർപേഴ്സൻ ഷമീമ ടീച്ചർ, ഇ. സറീന, സി. എറമുള്ളാൻ, കോളേക്കര മുസ്തഫ, പി.സി. അമീനുല്ല, പി.കെ. റിയാസ്, കെ.പി. ഇസ്മായിൽ ഹാജി, പി. മുഹമ്മദ് അലി, പി. കബീർ, മഷ്ഹൂദ് ചീനി, എം.കെ.പി. മുഹമ്മദ്, റാഷിദ് തായത്തെരു, വി.വി. മുംതാസ് ടീച്ചർ, ആരിഫ ഏഴര, ഫിറോസ ഹാഷിം, എം. ശബ്നം, സമീറ ടീച്ചർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. കൗലത്ത് സ്വാഗതവും മുനീറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story