Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമിനി മാരത്തൺ

മിനി മാരത്തൺ

text_fields
bookmark_border
തളിപ്പറമ്പ്: പൊലീസ് ഡ്യൂട്ടിക്കിടെ ജീവത്യാഗം ചെയ്ത സേനാംഗങ്ങളെ സ്മരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ദശദിന അനുസ്മരണ പരിപാടികളുടെ ഭാഗമായി മുത്തങ്ങയിൽ മരിച്ച കെ.എ.പി നാലാം ബറ്റാലിയൻ സേനാംഗം കെ.വി. വിനോദി​ൻെറ സ്മരണാർഥം സംഘടിപ്പിച്ചു. പറശ്ശിനിക്കടവിൽനിന്ന്​ മാങ്ങാട്ടുപറമ്പ് ആസ്ഥാനത്തേക്ക് നടന്ന അസി. കമാൻഡൻറ് എ. ശ്രീനിവാസൻ ഫ്ലാഗ്ഓഫ് ചെയ്തു. കെ.എ.പി നാലാം ബറ്റാലിയനിലെ സേനാംഗങ്ങൾ പങ്കെടുത്തു. മാരത്തണിനു ശേഷം സർദാർ വല്ലഭ്​ഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ അസി. കമാൻഡൻറുമാരായ കെ. സുരേഷ്, ഐ.സി. സോമരാജൻ, വോളിബാൾ താരവും അസി. കമാൻഡൻറുമായ സാലു. കെ. തോമസ് എന്നിവർ സംസാരിച്ചു. ഇൻസ്പെക്ടർ വിനയകുമാർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story