Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകായിക താരങ്ങൾക്ക്...

കായിക താരങ്ങൾക്ക് ഐക്യദാർഢ്യമായി ഒളിമ്പിക്​സ്​ ദീപം തെളിക്കും

text_fields
bookmark_border
കായിക താരങ്ങൾക്ക് ഐക്യദാർഢ്യമായി ഒളിമ്പിക്​സ്​ ദീപം തെളിക്കുംകണ്ണൂർ: ഒളിമ്പിക്​സ്​ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ മുഴുവൻ സ്​കൂൾ, കോളജ് വിദ്യാർഥികൾ, കായികതാരങ്ങൾ, കായിക പ്രേമികൾ, വിവിധ സ്ഥാപനങ്ങൾ, ബഹുജനങ്ങൾ എന്നിവർ വ്യാഴാഴ്​ച രാത്രി ഏഴിന് ഒളിമ്പിക്​സ്​ ദീപം തെളിക്കുമെന്ന് കണ്ണൂർ ജില്ല ഒളിമ്പിക്​സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാൽടെക്​സ്​, പ്ലാസ, സ്‌റ്റേഡിയം കോർണർ എന്നിവിടങ്ങളിലാണ് ദീപം തെളിക്കുന്നത്. ഒളിമ്പിക്​സ്​ മത്സരങ്ങൾ ആരംഭിക്കുന്ന 23 മുതൽ ആഗസ്​റ്റ്​ എട്ടുവരെയുള്ള ദിവസങ്ങളിൽ അസോസിയേഷ​ൻെറ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ അസോ. ജോ.കൺവീനർ യു.പി. ഷമിൽ കുമാർ, മഹേഷ് ചന്ദ്ര, പി.പി. മുഹമ്മദലി, ഡോ.പി.കെ. ജഗന്നാഥൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story