Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂറിൽ കന്നുകാലി...

ഇരിക്കൂറിൽ കന്നുകാലി ശല്യം രൂക്ഷം

text_fields
bookmark_border
ഇരിക്കൂറിൽ കന്നുകാലി ശല്യം രൂക്ഷംഇരിക്കൂർ: നഗരത്തിൽ കയറൂരിവിട്ട കന്നുകാലികളുടെ ശല്യം രൂക്ഷം. അലഞ്ഞു തിരിയുന്ന കന്നുകാലികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. പല തവണ മുന്നറിയിപ്പു നൽകിയിട്ടും ഉടമസ്ഥർ പശുക്കളെ ഒരിടത്ത് കെട്ടിവളർത്താൻ തയാറാവുന്നില്ല. സ്വകാര്യ കടവരാന്തകളിലും മറ്റിടങ്ങളിലും തമ്പടിക്കുന്ന പശുക്കൂട്ടം ഇവിടെ ചാണകമിട്ടും മൂത്രമൊഴിച്ചും മലിനമാക്കുകയാണ്​. കന്നുകാലികളെ തുറന്നു വിടുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി പൊതുജനസമിതി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ്​, സെക്രട്ടറി എന്നിവർക്ക് വ്യാപാരികൾ നിവേദനം നൽകി. കെ.അബ്​ദുൽ ഗഫൂർ ഹാജി, സുജിത്, ഉനൈസ്, നിധീഷ്, രാജേഷ്, സുധീർ, അഫ്സൽ, ജുനൈദ്, കണ്ണൻ എന്നിവർ നിവേദകസംഘത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story