Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി നഗരസഭയിൽ...

തലശ്ശേരി നഗരസഭയിൽ നിയന്ത്രണങ്ങളിൽ ഇളവ്

text_fields
bookmark_border
തലശ്ശേരി നഗരസഭയിൽ നിയന്ത്രണങ്ങളിൽ ഇളവ് തലശ്ശേരി: ബി കാറ്റഗറിയിൽപെട്ട തലശ്ശേരി നഗരസഭയിൽ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. നിർമാണസാമഗ്രികൾ, കൃഷിക്കുള്ള അസംസ്​കൃത സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ, മൊബൈൽ ഫോൺ സർവിസ് നടത്തുന്ന കടകൾ എന്നിവ ശനി, ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് നഗരസഭ ചെയർപേഴ്​സൻ കെ.എം. ജമുനാറാണി വാർത്തക്കുറിപ്പിൽ അറിയിച്ചു.ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്​ടറുടെ ഉത്തരവ് പ്രകാരമാണിത്. വെള്ളിയാഴ്​ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story