Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൊഴിലാളിയെ...

തൊഴിലാളിയെ പിരിച്ചുവിട്ടു; പെട്രോൾ പമ്പിലേക്ക് മാർച്ച്

text_fields
bookmark_border
ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായി പെട്രോൾ പമ്പിലെ തൊഴിലാളിയെ പിരിച്ച നടപടിക്കെതിരെ ഫ്യൂവൽ എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യുവി​ൻെറ നേതൃത്വത്തിൽ പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എ. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. സി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. പി. മാധവൻ സംസാരിച്ചു. കെ.സി. കൃഷ്ണൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story