Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് കോൺഗ്രസ്‌ ജനകീയ...

യൂത്ത് കോൺഗ്രസ്‌ ജനകീയ വിചാരണ

text_fields
bookmark_border
യൂത്ത് കോൺഗ്രസ്‌ ജനകീയ വിചാരണ പടം -സന്ദീപ്​കണ്ണൂർ: മാഫിയകളുമായുള്ള സി.പി.എം, ഡി.വൈ.എഫ്​.ഐ ബന്ധം നാടിന്​ ആപത്ത് എന്ന മുദ്രവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ വെസ്​റ്റ്​ മണ്ഡലം കമ്മിറ്റി ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. കലക്​ടററേറ്റിന്​ മുന്നിൽ സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജിൽ മാക്കുറ്റി ഉദ്ഘാടനംചെയ്​തു.കണ്ണൂർ വെസ്​റ്റ്​ മണ്ഡലം പ്രസിഡൻറ്​ അക്ഷയ് കോവിലകം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ബ്ലോക്ക്‌ പ്രസിഡൻറ്​ വരുൺ, കെ.എസ്.യു ജില്ല സെക്രട്ടറി ഫർഹാൻ മുണ്ടേരി, ആനന്ദ് കൃഷ്ണൻ, ജെറിൻ ആൻറണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story