Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആക്രമിക്കാൻ...

ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

text_fields
bookmark_border
ആക്രമിക്കാൻ ശ്രമിച്ചതായി പരാതിപെരിങ്ങത്തൂർ: മുക്കിൽപീടികയിൽ സി.പി.എം പ്രവർത്തകനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു. മുക്കിൽപീടിക 15ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഖദീജയെയും സി.പി.എം മുക്കിൽപീടിക ബ്രാഞ്ച് അംഗം നാസറിനും നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:
Next Story