Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഠനസഹായ സമിതി...

പഠനസഹായ സമിതി രൂപവത്​കരണയോഗം

text_fields
bookmark_border
പഠനസഹായ സമിതി രൂപവത്​കരണയോഗംപാനൂർ: പാലത്തായി യു.പി സ്കൂൾ പഠനസഹായ സമിതി രൂപവത്​കരണ യോഗം നഗരസഭ ഉപാധ്യക്ഷ പ്രീത അശോക് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികൾക്കുമുള്ള പഠനോപകരണ കിറ്റ് വിതരണ ഉദ്ഘാടനവും നടത്തി. പ്രധാനാധ്യാപകൻ കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സജിത അനീവൻ, കെ.പി. സുഖില, മുൻ പ്രധാനാധ്യാപകൻ രാജു കാട്ടുപുനം, ടി.കെ. അശോകൻ മാസ്​റ്റർ, പി. മുകുന്ദൻ മാസ്​റ്റർ, പി. ബിജോയി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story