Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആംബുലൻസ് ചലഞ്ചുമായി...

ആംബുലൻസ് ചലഞ്ചുമായി കണിച്ചാർ പഞ്ചായത്ത്

text_fields
bookmark_border
ആംബുലൻസ് ചലഞ്ചുമായി കണിച്ചാർ പഞ്ചായത്ത്കേളകം: പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളുംമൂലം ബുദ്ധിമുട്ടുന്ന പഞ്ചായത്തിലെ ജനങ്ങൾക്ക് അടിയന്തരചികിത്സ ഉറപ്പാക്കാൻ ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി ആംബുലൻസ് വാങ്ങാൻ ചലഞ്ചുമായി കണിച്ചാർ പഞ്ചായത്ത്​. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തി ചലഞ്ചിലേക്ക് ധനസമാഹരണം നടത്തും. 25 ലക്ഷം രൂപയാണ് ലക്ഷ്യം. ഇതിന് കൊളക്കാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് എടുത്തതായും പ്രസിഡൻറ് പറഞ്ഞു. അക്കൗണ്ട് നമ്പർ: 20290200000852. ഐ.എഫ്.എസ് സി: fdrl 0002029.
Show Full Article
TAGS:
Next Story