Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതിയ കണ്ടെയിൻമെൻറ്​...

പുതിയ കണ്ടെയിൻമെൻറ്​ സോണുകള്‍

text_fields
bookmark_border
പുതിയ കണ്ടെയിൻമൻെറ്​ സോണുകള്‍കണ്ണൂർ: കോവിഡ് വ്യാപനഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയിൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയിന്‍മൻെറ്​ സോണുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​ൻെറ പേര്, വാര്‍ഡ് എന്ന ക്രമത്തില്‍:ചിറ്റാരിപ്പറമ്പ് 10, തലശ്ശേരി നഗരസഭ 4,6 തൃപ്പങ്ങോട്ടൂര്‍ 2, 17 മാട്ടൂല്‍ 12, ചിറക്കല്‍ 20, 21 ചെമ്പിലോട് 2, എരമം കുറ്റൂര്‍ 10,11, കണ്ണൂര്‍ കോര്‍പറേഷന്‍ 7, 9, 11, 15, 17, 20, 24 25, 26, 27, 29, 32, 38, 39, 40, കടന്നപ്പള്ളി പാണപ്പുഴ 5, നടുവില്‍ 2, പടിയൂര്‍ 14, അഴീക്കോട് 12,19, 22 ധര്‍മടം 6, 8, 9 തൃപ്പങ്ങോട്ടൂര്‍ 2,17 ആറളം 6, 14 പാപ്പിനിശ്ശേരി 9, കതിരൂര്‍ 1, 7, മട്ടന്നൂര്‍ നഗരസഭ 23, 31 പേരാവൂര്‍ 1, 11, പെരിങ്ങോം വയക്കര 2, മാലൂര്‍ 15, പയ്യന്നൂര്‍ നഗരസഭ 36, മുണ്ടേരി 12, കീഴല്ലൂര്‍ 3, കൊളച്ചേരി 15, കോട്ടയം 12.
Show Full Article
TAGS:
Next Story