Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓക്സിജൻ കോൺസൻട്രേറ്റർ...

ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

text_fields
bookmark_border
തലശ്ശേരി: കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി ജനറൽ ആശുപത്രിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. കെ. മുരളീധരൻ എം.പി ആശുപത്രി സൂപ്രണ്ട് ആശാദേവിക്ക് കൈമാറി. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം.പി. അരവിന്ദാക്ഷൻ, സി.ടി. സജിത്ത്, കെ.എസ്.എസ്.പി.എ നേതാക്കളായ പി.വി. ബാലകൃഷ്ണൻ, കെ.എം. പവിത്രൻ, പി.എൻ. പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story