Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകീർത്തി പരാമർശം: കെ....

അപകീർത്തി പരാമർശം: കെ. മുരളീധരൻ എം.പിക്കെതിരെ നോട്ടീസ്

text_fields
bookmark_border
കണ്ണൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം, ബി.ജെ.പിയുടെ വോട്ടുകൾ വിലക്കുവാങ്ങിയെന്നും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കരി ഈ കച്ചവടത്തി​ൻെറ ഇടനിലക്കാരനായി എന്നും വാർത്തസമ്മേളനത്തിൽ കെ. മുരളീധരൻ എം.പി നടത്തിയ പരാമർശത്തിനെതിരെ ആർ.എസ്.എസ് വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കരി വക്കീൽ നോട്ടീസ്​ അയച്ചു. അഡ്വ.കെ.കെ. ബാലറാം മുഖേനയാണ്​ നോട്ടീസ് അയച്ചത്​. മുരളീധര​ൻെറ പരാമർശം തനിക്കു മാനഹാനിയുണ്ടാക്കിയെന്നും അതിനാൽ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story