ചൊക്ലി : ചൊക്ലി ആണ്ടിപീടിക പരിസരത്ത് ശീട്ടുകളി സംഘം പൊലീസ് പിടിയിൽ. മൻസൂർ, ഷബരീഷ്, രമിത്ത്, സമീർ, ആഷിഖ്, വികാസ്, ഗീത്, മനാഫ്, പ്രനീഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1.11 ലക്ഷം രൂപ പിടിച്ചെടുത്തു. ചൊക്ലി അഡീഷനൽ എസ്.ഐ കെ. നാരായണൻ , എ.എസ്.ഐമാരായ സുധീർ, ഷാജി പനോളി, സീനിയർ സി.പി.ഒമാരായ ശ്രീജിത്ത്, പ്രകാശ്, വിജേഷ് എന്നിവരാണ് പ്രതികളെ വലയിലാക്കിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:04 AM GMT Updated On
date_range 2021-01-14T05:34:42+05:30ശീട്ടുകളി സംഘം പിടിയിൽ
text_fieldsNext Story