Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിഹാരമാവാത്ത ശൗചാലയം

പരിഹാരമാവാത്ത ശൗചാലയം

text_fields
bookmark_border
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പ്രധാന ടൗണുകളിലൊന്നായ പെരിങ്ങത്തൂരിലെ ഏക പൊതു ശൗചാലയം വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. കച്ചവടക്കാരുടെയും യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ഏക ആശ്രയമാണീ കേന്ദ്രം. മാറി വരുന്ന ഭരണകർത്താക്കളുടെ സത്വര ശ്രദ്ധയും തുടർ പ്രവർത്തനക്കുറവും ടൗണിലെ ശുചിത്വ സമിതിയുടെ നിർജീവാവസ്ഥയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശൗചാലയം തുറക്കാതായതോടെ പൊതുജനങ്ങൾ പെരിങ്ങത്തൂരിലെ പൊതു ഇടങ്ങൾ തേടിപ്പോവാൻ തുടങ്ങി. നഗരസഭയിലെ ആരോഗ്യ വിഭാഗം ശുചിത്വ മേഖലയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.
Show Full Article
TAGS:
Next Story