Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശുചിത്വ പാലന ശിൽപശാല

ശുചിത്വ പാലന ശിൽപശാല

text_fields
bookmark_border
ശുചിത്വ പാലന ശിൽപശാല
cancel
മട്ടന്നൂര്‍: നഗരസഭയിലെ മുഴുവന്‍ ഹോട്ടലുകള്‍ക്കും ചായക്കടകള്‍ക്കും ഫാസ്​റ്റ്​ ഫുഡ് സ്ഥാപനങ്ങള്‍ക്കുമുള്ള ചെയർപേഴ്​സൻ അനിത വേണു ഉദ്ഘാടനം ചെയ്തു. എം. റോജ അധ്യക്ഷത വഹിച്ചു. സ്​ഥിരംസമിതി ചെയര്‍മാന്മാരായ ഷാഹിന സത്യന്‍, എ.കെ. സുരേഷ് കുമാര്‍, നഗരസഭ സെക്രട്ടറി എസ്. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹരിത കേരള മിഷന്‍ ആര്‍.പി കെ. നാരായണന്‍, എച്ച്.ഐ രാഗേഷ് പാലേരി വീട്ടില്‍ എന്നിവര്‍ ക്ലാസെടുത്തു. നഗരസഭയിലെ മുഴുവന്‍ ഹോട്ടലുകളും ശുചിത്വം പാലിക്കാനും ഹരിത പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനും നിരോധിച്ച പ്ലാസ്​റ്റിക്കുകള്‍ ഒഴിവാക്കാനും തീരുമാനിച്ചു. ഹോട്ടലുകള്‍ പരിശോധിച്ച് ഹരിത സര്‍ട്ടിഫിക്കേഷനും ഗ്രേഡിങ്ങും നല്‍കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Show Full Article
TAGS:
Next Story