Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്.ടി.യു അംഗങ്ങൾ, കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ, ജില്ലയിൽ മത്സരിച്ച എസ്​.ടി.യു നേതാക്കൾ എന്നിവർക്ക് കണ്ണൂരിൽ എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . എസ്​.ടി.യു ദേശീയ പ്രസിഡൻറ്​ അഡ്വ. എം. റഹ്മത്തുല്ല ഉദ്​ഘാടനം ചെയ്​തു. ദേശീയ വൈസ് പ്രസിഡൻറ്​ എം.എ. കരീം അധ്യക്ഷത വഹിച്ചു. വി.പി. റഷീദ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story