Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരട്ടത്തോട് –...

ഇരട്ടത്തോട് – കൊട്ടിയൂര്‍ ബൈപാസ് റോഡ് തുറന്നു

text_fields
bookmark_border
കൊട്ടിയൂർ: പ്രളയത്തെ തുടര്‍ന്ന് റോഡി​‍ൻെറ അരികിടിഞ്ഞു അപകടാവസ്ഥയിലായ ഇരട്ടത്തോട് കൊട്ടിയൂര്‍ ബൈപാസ് റോഡി​‍ൻെറ ഇടിഞ്ഞ ഭാഗത്തി​‍ൻെറ പ്രവൃത്തി പൂര്‍ത്തീകരിച്ച്​ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. സണ്ണിജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചതോടെ, കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കും ഇത് ഏറെ ഗുണകരമാകും.
Show Full Article
TAGS:
Next Story