Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസുഗതകുമാരി അനുസ്മരണം

സുഗതകുമാരി അനുസ്മരണം

text_fields
bookmark_border
പാനൂർ: പി.ആർ. ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജ് അസി. പ്രഫസർ ഡോ. കെ.പി. മഞ്ജുള അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. മോഹനൻ അധ്യക്ഷ വഹിച്ചു. രാജു കാട്ടുപുനം, വി.പി. ചാത്തു മാസ്​റ്റർ, കെ. കുമാരൻ, കെ.പി. രമേഷ് ബാബു, ഇ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story