Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാധ്യമ പ്രവർത്തക...

മാധ്യമ പ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി പ്രസ് ഫോറം മേരിമാത ചാരിറ്റബിൾ ട്രസ്​റ്റി‍ൻെറ സഹകരണത്തോടെ ഏർപ്പെടുത്തിയ 12ാമത്​ ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പ്രാദേശിക . മികച്ച വാർത്ത തയാറാക്കിയ പത്ര-ദൃശ്യമാധ്യമ പ്രവർത്തകർക്കാണ് ഇത്തവണ അവാർഡ്. 2020 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ തയാറാക്കിയ വാർത്തകളാണ് അവാർഡിനായി പരിഗണിക്കുക. പരമ്പരകൾ സ്വീകാര്യമല്ല. 5,001 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. എൻട്രികൾ അസ്സലും മൂന്ന് പകർപ്പുകളും ന്യൂസ് എഡിറ്ററുടെയോ, ജില്ല ബ്യൂറോ ചീഫി‍ൻെറയോ സാക്ഷ്യപത്രം സഹിതം ജനുവരി 20നകം ലഭിക്കണം. വിലാസം: സെക്രട്ടറി, പ്രസ്​ ഫോറം, ജൂബിലി കോംപ്ലക്സ്, പഴയ ബസ്​സ്​റ്റാൻഡ്, തലശ്ശേരി-670101, േഫാൺ: 9495908808. ...................................
Show Full Article
TAGS:
Next Story