Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻ.ആർ കോൺഗ്രസ് ഓഫിസ്...

എൻ.ആർ കോൺഗ്രസ് ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
മാഹി: മേഖല എൻ.ആർ കോൺഗ്രസി​‍ൻെറ ഓഫിസ്, മൈതാനം റോഡിൽ ഗാന്ധിയൻ കീഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ ഒ.പി. ശിവദാസ് അധ്യക്ഷത വഹിച്ചു. മനോളി അഹമ്മദ്, ഇ. രാധേഷ് കുമാർ, പൂവച്ചേരി ദിനേശൻ, എം.എസ്. ശശിധരൻ, ഗോപി പള്ളൂർ, ടി.പി. ശശിധരൻ, രാജേന്ദ്രൻ പള്ളൂർ, പത്മനാഭൻ പാറക്കൽ, വി. രമാകാന്തൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story