പഴയങ്ങാടി: മാടായി പഞ്ചായത്തിൽനിന്ന് അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ വിവാഹം/പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം 15ന് മുമ്പ് മാടായി ഗ്രാമപഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 12:00 AM GMT Updated On
date_range 2021-01-05T05:30:23+05:30സാക്ഷ്യപത്രം ഹാജരാക്കണം
text_fieldsNext Story