Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2021 11:59 PM GMT Updated On
date_range 3 Jan 2021 11:59 PM GMTജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
text_fieldsbookmark_border
പഴയങ്ങാടി: താവം ഈഗിൾ ക്ലബ്, നെഹ്റു യുവക് കേന്ദ്ര, കേരള ഫോക്ക് ലോർ അക്കാദമി എന്നിവ സംയുക്തമായി . ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ പി.വി. ലവ്ലിൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്.കെ. ആബിദ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പത്മിനി, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. സജീവൻ, പഞ്ചായത്ത് അംഗങ്ങളായ കെ. അനിത, എൻ. ഷേർളി, മുഖ്യമന്ത്രിയുടെ സ്വർണ മെഡൽ നേടിയ പൊലീസ് ഓഫിസർ എ. രാജേഷ് എന്നിവരെ ആദരിച്ചു. അമ്മഡ്രൈവിങ് സ്കൂൾ എം.ഡി രവീന്ദ്രൻ ക്ലബിന് ബ്ലഡ് പ്രഷർ മോണിറ്റർ നൽകി. സൻെറ് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റൽ നോഡൽ ഓഫിസർ ഡോ. മുഹമ്മദ് ഷിയാസ് അബ്ദുൽ സലാം ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. നികേഷ് താവം അധ്യക്ഷത വഹിച്ചു. ഐ.വി. അശ്വിൻ, രമാ ഭാർഗവൻ, കെ.വി. ലതീഷ്, പി.പി. സന്തോഷ്, ടി. ഷിനു, എം.എം. സൂരജ്, ഇ. പ്രജിത്ത്, തുടങ്ങിയവർ സംബന്ധിച്ചു. പടം : താവത്ത് നടന്ന സ്വീകരണ പരിപാടി ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ പി.വി. ലാവ്ലിൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story