Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 11:59 PM GMT Updated On
date_range 2 Jan 2021 11:59 PM GMTകെ.പി.എസ്.ടി.എ യാത്രയയപ്പും അനുമോദനവും
text_fieldsbookmark_border
കണ്ണൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019-20 വർഷം സർവിസിൽനിന്ന് വിരമിച്ച നേതാക്കൾക്കുള്ള യാത്രയയപ്പും കെ.പി.എസ്.ടി.എ ജനപ്രതിനിധികൾക്കുള്ള അനുമോദനവും നടത്തി. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉപഹാര സമർപ്പണം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ജനപ്രതിനിധികളെ അനുമോദിച്ചു. കെ.പി.സി.സി സെക്രട്ടറി പി.വി. രാജേഷ്, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രമേശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് സി.വി. സോമനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. മണികണ്ഠൻ, കെ.സി. രാജൻ, കെ. സുനിൽകുമാർ, യു.എൻ. സത്യചന്ദ്രൻ, ടി.ഒ. വേണുഗോപാൽ, കെ. ദിവാകരൻ, കെ.വി. കുഞ്ഞിരാമൻ, കെ.പി. ശശീന്ദ്രൻ, എം. രത്നകുമാർ, സി.എം. പ്രസീത, എ.എം. രാജേഷ്, സി. മനോഹരൻ, ആർ.കെ. സദാനന്ദൻ, കെ. രാജൻ, പി.എം. ജയശ്രീ, പി.എം. ദിനേശൻ, വി.വി. പ്രകാശൻ, എം. ദിനേശൻ, എം.കെ. അരുണ, എ.കെ. ഹസ്സൻ, പി.പി. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story