Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺക്രീറ്റ് റോഡ്...

കോൺക്രീറ്റ് റോഡ് ഉദ്ഘാടനം

text_fields
bookmark_border
ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ആയുർവേദ ആശുപത്രി ഇഞ്ചിക്കാലായി റോഡ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അണിയേരി ചന്ദ്ര​‍ൻെറ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ്​ പി. ശ്രീമതി ഉദ്​ഘാടനം ചെയ്​തു. അംഗങ്ങളായ കെ.വി. ആശ, എം. അക്ഷയ, മുൻ പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ്, മിനി, വിലങ്ങേരി കൃഷ്ണൻ, ദിലീപ് കുമാർ, ശങ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story