Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനവീകരിച്ച ഓഫിസ്...

നവീകരിച്ച ഓഫിസ് ഉദ്‌ഘാടനം

text_fields
bookmark_border
ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നവീകരിച്ച ഓഫിസി​‍ൻെറ ഉദ്‌ഘാടനം ജില്ല പ്രസിഡൻറ്​ ദേവസ്യ മേച്ചേരിയുടെ സാന്നിധ്യത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. സമിതി ഇരിട്ടി യൂനിറ്റ് പ്രസിഡൻറ്​ റെജി തോമസ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ വ്യാപാരികളിൽനിന്ന്​ വിജയിച്ച കെ. നന്ദനൻ, പി.പി. കുഞ്ഞൂഞ്ഞ്, വി.പി. റഷീദ് എന്നിവർക്ക് ‌സ്വീകരണം നൽകി. സമിതി ഇരിട്ടി യൂനിറ്റ് രക്ഷാധികാരിമാരായ അബ്​ദുൽ ന-Iാസ-Iർ, എം.ജെ. ജോണി, മർച്ചൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ അയൂബ് പൊയിലൻ, ഇരിട്ടി മെട്രോ യൂനിറ്റ് പ്രസിഡൻറ്​ അലി ഹാജി, പയഞ്ചേരി യൂനിറ്റ് പ്രസിഡൻറ്​ സലാം ഹാജി എന്നിവർ സംസാരിച്ചു. ഇരിട്ടി കെ.വി.വി.ഇ.എസ് സെക്രട്ടറി അബ്​ദുൽ റഹ്‌മാൻ സ്വാഗതവും ട്രഷറർ എൻ.കെ. സജിൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story