Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവർത്തിക്കാത്ത...

പ്രവർത്തിക്കാത്ത എ.ടി.എമ്മിനുമുന്നിൽ നാട്ടുകാർ റീത്തു​െവച്ചു

text_fields
bookmark_border
കൊട്ടിയൂർ: നീണ്ടുനോക്കിയിൽ എ.ടി.എമ്മിന് മുന്നിൽ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് റീത്ത് ​െവച്ചു. ഏകദേശം 20 ദിവസത്തിനു മുകളിലായി എ.ടി.എം പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തുടർന്നാണ് എ.ടി.എമ്മിന് മുന്നിൽ റീത്ത്​ വെക്കാൻ നിർബന്ധിതരായത്. കെ.എം. സുനീഷ്, ഷാജി വട്ടപ്പാറ എന്നിവരുടെ നേതൃത്വത്തിലാണ് റീത്തുവെച്ചത്. മലയോരത്തെ ഏക എസ്.ബി.ഐ എ.ടി.എം കൗണ്ടര്‍ കൂടിയാണ് നീണ്ടുനോക്കിയിലേത്. ക്ലബ് ഉദ്ഘാടനം പേരാവൂർ: പൂളക്കുറ്റി യുവത ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബി​ൻെറ ഉദ്ഘാടനം കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡൻറ്​ ആൻറണി സെബാസ്​റ്റ്യന്‍ നിര്‍വഹിച്ചു. പൂളക്കുറ്റി പള്ളി വികാരി ഫാ.മാര്‍ട്ടിന്‍ ജോസഫ്, പഞ്ചായത്ത് അംഗം ഷോജറ്റ് ചന്ദ്രൻകുന്നേല്‍, അഡ്വ. കെ.ജെ. ജോസഫ്, പി.വി. പ്രഭാകരന്‍, ടി.ആര്‍. അനില്‍കുമാര്‍, ഷാജി കൈതക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story