മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തില്‍ വിധവ/ അവിവാഹിത പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ പുനര്‍ വിവാഹം/ വിവാഹം കഴിച്ചിട്ടില്ലെന്ന് െഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ജനുവരി ഏഴിന് മുമ്പ് പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 12:00 AM GMT Updated On
date_range 2021-01-02T05:30:24+05:30സാക്ഷ്യപത്രം ഹാജരാക്കണം
text_fieldsNext Story