Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിവെള്ളം...

കുടിവെള്ളം റോഡിലേക്കൊലിച്ചിട്ടും കുലുക്കമില്ലാതെ വാട്ടർ അതോറിറ്റി

text_fields
bookmark_border
പാനൂർ: ഒരു വർഷത്തിലേറെയായി . പാലത്തായി മടപ്പുര റോഡിലെ പാത്തിപ്പാലം ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈനാണ് പൊട്ടി റോഡിലേക്കൊഴുകുന്നത്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു പരിഹാരവുമായില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷത്തിലേറെയായി കുടിവെള്ളം പാഴാകുന്നത് തടയാൻ ആരോട് പറയണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Show Full Article
TAGS:
Next Story