Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഭകളെ ആദരിച്ചു

പ്രതിഭകളെ ആദരിച്ചു

text_fields
bookmark_border
must വളപട്ടണം: അഴീക്കോട് സ്നേഹതീരം വാട്സ്​ആപ്​ കൂട്ടായ്മ വളപട്ടണം റഹ്​മ സൻെററിൽ നാട്ടിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ഡോ. ഇസ്മാഈൽ, ജാസ്മിൻ അമ്പലതിലകത്തു, എളയടത്ത് അശ്റഫ്, ബിനോയ് മാത്യു, എ.ടി. സമീറ, കെ.ഇ. ശാദുലി, മിഥിലാജ്, അശ്വതി ചന്ദ്രദാസ്, സുദിനം മുനീർ എന്നിവരെയാണ് ആദരിച്ചത്. വാട്സ്​ആപ് കൂട്ടായ്മ ചെയർമാൻ ശംസുദ്ദീൻ പൊയ്തുംകടവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ്​ ഷമീമ, വൈസ് പ്രസിഡൻറ്​ വി.കെ.സി. ജംഷീറ, വളപട്ടണം പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫിസർ മനോജ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്​ അംഗം കെ.പി. താഹിറ, സീനിയർ ജേണലിസ്​റ്റ്​ സി.കെ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ എം.ബി. അഷ്റഫ് ബാവക്ക സ്വാഗതവും കെ.എം. താജുദീൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story