Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓട്ടോറിക്ഷയും ബൈക്കും...

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്​ വിദ്യാർഥിക്ക് പരിക്ക്

text_fields
bookmark_border
ചക്കരക്കല്ല്: പാനേരിച്ചാൽ ബാവോട് റോഡിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു. കണയന്നൂർ മുട്ടിലിച്ചിറ പുത്തലത്ത് ഹൗസ് വി.കെ. അനസിനാണ് (16) പരിക്കേറ്റത്. അനസിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.30 നാണ് അപകടം. എതിരെനിന്ന്​ വന്ന ഓട്ടോ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ റോഡിലേക്ക് തെറിച്ചുവീണാണ് അനസിന് പരിക്കേറ്റത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story