Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 11:58 PM GMT Updated On
date_range 30 Dec 2020 11:58 PM GMTഎൽ.ഡി.എഫ് റാലിയും പൊതുയോഗവും
text_fieldsbookmark_border
ചെറുപുഴ: പഞ്ചായത്ത് പ്രസിഡൻറായി കെ.എഫ്. അലക്സാണ്ടറെയും വൈസ് പ്രസിഡൻറായി റെജി പുളിക്കലിനെയും തെരഞ്ഞെടുത്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫിൻെറ നേതൃത്വത്തില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം ടി.ഐ. മധുസൂദനന് ഉദ്ഘാടനം ചെയ്തു. ഡെന്നി കാവാലം അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ജോയിസ് പുത്തന്‍പുര, സി.പി.എം പെരിങ്ങോം ഏരിയ സെക്രട്ടറി സി. സത്യപാലന്, മറ്റു നേതാക്കളായ കെ.വി. ഗോവിന്ദന്, ജോബിച്ചന് മൈലാടൂര്‍, കെ.ആര്. ചന്ദ്രകാന്ത്, സ്കറിയ പുഞ്ചക്കുന്നേല്‍, എം.പി. സുരേഷ്കുമാര്‍, ജില്ല പഞ്ചായത്തംഗം എം. രാഘവന്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വത്സല, ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടര്‍, വൈസ് പ്രസിഡൻറ് റെജി പുളിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ദാമോദരന്‍, രജനി മോഹന്‍, കെ.പി. നസീറ എന്നിവരും ചെറുപുഴ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ് ജനപ്രതിനിധികളും പങ്കെടുത്തു. chp ldf rally.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story