Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതിരുനാളിന് കൊടിയേറി

തിരുനാളിന് കൊടിയേറി

text_fields
bookmark_border
ഉദയഗിരി: ഉദയഗിരി സൻെറ് മേരീസ് ദേവാലയ തിരുനാളിനും നൊവേനക്കും കൊടിയേറി. ഇടവക വികാരി ഫാ. ജോസഫ് കളരിക്കൽ പതാകയുയർത്തി. ഫാ. ടോം ഓലിക്കരോട്ട് ദിവ്യബലിക്ക് കാർമികത്വം വഹിച്ചു. എല്ലാ ദിവസവും മൂന്നിന്​ ജപമാല. സമാപന ദിവസമായ ജനുവരി മൂന്നിന് രാവിലെ 10.30ന് ആഘോഷമായ തിരുനാൾ കുർബാന നടക്കും. ഫാ. എമ്മാനുവൽ ആട്ടേൽ മുഖ്യകാർമികത്വം വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story