Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമർദിച്ചതായി പരാതി

മർദിച്ചതായി പരാതി

text_fields
bookmark_border
കേളകം: രാമച്ചിയിൽ പുഴയിൽ കുളിക്കുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ . മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരനായ പൊരുന്നയിൽ കെ. കുങ്കനാണ്​ കേളകം പൊലീസിൽ പരാതി നൽകിയത്​. നവംബർ 27ന് രാമച്ചിയിലെ സ്വന്തം കൃഷിയിടത്തിൽ റബർ വെട്ടി പാലെടുത്തശേഷം പുഴയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കുങ്കൻ പറഞ്ഞു. പുഴയിൽ കുളിക്കരുതെന്ന് ഭീഷണിപ്പെടുത്തി. ഒരാൾ മുഖത്തടിച്ചു. ആദിവാസി വിഭാഗത്തിൽപെട്ട തന്നെ മർദിച്ചതായി 28ന്​ കേളകം പൊലീസ് സ്​റ്റേഷനിൽ പരാതി നൽകിയിട്ടും തുടർനടപടിയുണ്ടായില്ലന്ന് കുങ്കൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story