Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണ്ണം മുട്ടി...

കിണ്ണം മുട്ടി പ്രതിഷേധം

text_fields
bookmark_border
കുഞ്ഞിമംഗലം: കർഷക വിരുദ്ധമായ കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കുഞ്ഞിമംഗലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടനാട് മഹാത്മ മന്ദിരത്തിനു സമീപം കിണ്ണം മുട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് കെ. വിജയ​ൻെറ അധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. കരുണാകരൻ മാസ്​റ്റർ, കാപ്പാടാൻ ശശിധരൻ, സി.പി. ജയരാജൻ മാസ്​റ്റർ, വിജയകുമാരി, സുജിത സതീഷ്, കെ. ദിവ്യ, ബേബി ശ്യാമള, കെ. ചിണ്ടൻ, കെ.വി. സതീഷ് കുമാർ, കെ.പി. ശശി, എം.കെ. ബാലകൃഷ്ണൻ, മധു, തമ്പാൻ, കെ. ഷിജു വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story