Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒളവിലത്ത് സംഘർഷം;...

ഒളവിലത്ത് സംഘർഷം; ആറുപേർക്ക് പരിക്ക്

text_fields
bookmark_border
ചൊക്ലി: കുട്ടികളുടെ ഫുട്ബാൾ കളിക്കിടെയുണ്ടായ വാക്ക് തർക്കം ഒളവിലത്ത് രാഷ്​ട്രീയ സംഘർഷത്തിനിടയാക്കി. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ബാൾ വീട്ടിലേക്ക് തെറിച്ചുവീണതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ബി.ജെ.പി പ്രവർത്തകനായ പാത്തി പുതിയ വീട്ടിൽ പുരുഷുവിനെ വീട്ടിൽ കയറി ആക്രമിച്ചുവെന്നാണ് പരാതി. പുരുഷുവും വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്നു പേരും തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പുരുഷുവും കുടുംബാംഗങ്ങളും ചേർന്ന് മർദിച്ചുവെന്ന് ആരോപിച്ച് മൂന്ന് സി.പി.എം പ്രവർത്തകർ തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story